ആസ്‌ക് ആലംപാടി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടക്കമായി

 

ആലംപാടി : ആസ്‌ക് ആലംപാടി 2024-25 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടക്കമായി ആസ്‌ക് ആലംപാടി മുന്‍ ജിസിസി പ്രസിഡണ്ട് അദ്ര മേനത്ത് ക്ലബ്ബ് പ്രസിഡണ്ട് സിദ്ദീഖ് എം ല്‍നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു ആസ്‌ക് മുന്‍ പ്രസിഡണ്ട് മുസ്തഫ, മുന്‍ ജനറല്‍സെക്രട്ടറി കൈസര്‍, ആസ്‌ക് ജോയിന്‍ സെക്രട്ടറി അഷ്ഫാക്ക് , എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ലത്തീഫ് മാസ്റ്റര്‍, ആസിഫ് ബി എ തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories