മുസ്ലിം സര്‍വീസ് സൊസൈറ്റി സ്ഥാപകദിനം ആചരിച്ചു.

 

കാസര്‍കോട്. കേരള മുസ്ലിം സമൂഹത്തിന്റെ പരിവര്‍ത്തനത്തിന്റെ പടവാതിലുമായിയുമായി നാലര പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന മുസ്ലിം സര്‍വീസ് സൊസൈറ്റിമുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.
1980 ഏപ്രില്‍ 28ന് രൂപം കൊണ്ട എം എസ് എസ് കേരളത്തിന് പുറത്ത് ചെന്നൈ ബാംഗ്ലൂര്‍ തുടങ്ങിയനഗരങ്ങളിലും. യുഎഇ,സൗദി,ഖത്തര്‍ സജീവമായി തുടങ്ങിയ രാജ്യങ്ങളിലും പ്രവര്‍ത്തിച്ചുവരുന്നു. കാസര്‍കോട്ട് യൂണിറ്റില്‍ നിന്നും സലാഹുദ്ദീന്‍ പി എസിനെ ജില്ലാ സെക്രട്ടറി കബീര്‍ ചെര്‍ക്കളവും. യൂണിറ്റ് പ്രസിഡണ്ട് ഹനീഫ് പി എം ലത്തീഫിനെ യും മുഹമ്മദ് വെല്‍ക്കമിനെ യൂണിറ്റ് സെക്രട്ടറിസമീര്‍ ആമസോണിക്‌സും ആദരിച്ചു മുന്‍ സെക്രട്ടറി നാസര്‍ ചെമ്മനാട് മുഖ്യാതിഥിയായിരുന്നു വരും ദിവസങ്ങളില്‍ പഴയകാല അംഗങ്ങളെ ആദരവ് നല്‍കുമെന്ന് എംഎസ്എസ് ഭാരവാഹികള്‍ അറിയിച്ചു

KCN

more recommended stories