കാസര്‍കോട് ടെസ്റ്റ് ഗ്രൗണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ചു.

 

കോവിഡ് 19 മൂലമെന്ന് വിചിത്ര കാരണവുമായി മോട്ടോര്‍ വാഹന വകുപ്പ്
ഈ മാസം 24-ാം തീയതി വരെയുള്ള എല്ലാ ടെസ്റ്റുകളും റദ്ദാക്കിയതായി പഠിതാക്കള്‍ക്ക് അറിയിപ്പ്.

KCN

more recommended stories