കാഞ്ഞങ്ങാട് വയറു വേദനയെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു.

കാഞ്ഞങ്ങാട് വയറു വേദനയെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. മാണിക്കോത്ത് കൊളവയലിലെ അഭിയുടെ ഭാര്യ വൈഷ്ണവി 28 ആണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പാണ് വയറു വേദന മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കുടല്‍ സംബന്ധമായ ഗുരുതരരോഗമെന്ന് കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും മരിച്ചു. ലാബ് ടെക്‌നീഷ്യ യായിരുന്നു.

 

KCN

more recommended stories