മദ്രസ്സ കെട്ടിടം ഉദ്ഘാടനം ചെയ്തു.

 
തളങ്കര: തളങ്കര സീനത്ത് നഗള്‍ ബാങ്കോട് മദ്രസത്തുദ്ധീനിയ്യ മദ്രസയുടെ പുതിയകെട്ടിടോല്‍ഘാടനവും
ആദ്യാക്ഷരം ചൊല്ലി കൊടുക്കലും മാലിക് ദിനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി നിര്‍വഹിച്ചു.
പ്രസിഡണ്ട് അബ്ദുല്‍ റസ്സാക്ക് ഹാജി അദ്യക്ഷത വഹിച്ചു. പൂര്‍വ്വ
വിദ്യാത്ഥിയും ഖിറാഅത്തില്‍ ഇന്ത്യയില്‍ രണ്ടാീ സ്ഥാനം കരസ്ഥമാക്കിയ അനസ് മാലികിനെയും
2023-24 വര്‍ഷത്തെ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാത്ഥിനി വിദ്യാത്ഥികളെയും ആദരിച്ചു.
മദ്രസാ മേനേജ് മെന്റ് തളങ്കര റൈഞ്ച് പ്രസിഡണ്ട് ഹസൈനാര്‍ ഹാജി തളങ്കര, സെക്രട്രറി അബദുല്‍ റഹ്‌മാന്‍ ബാങ്കോട്, ഖു വാരി മസ്ജിദ് വൈസ് പ്രസിഡണ്ട് സത്താര്‍ ഹാജി , സുലൈ മാന്‍ ഹാജി, ഖജാന്‍ജി അഹമദ് പി യു തളങ്കര റൈഞ്ച് മുഹല്ലി പ്രസിഡണ്ട് അബദുല്‍ റഹ്‌മാന്‍ ഉസ്താദ് ഇക്ബാല്‍ ബാങ്കോട് അസീസ് ഖാസി ലൈന്‍ ജോ സെക്രട്ര റി ഹംസ എസ് എസ് അഹമദ് ബാഷ സ ദര്‍ സഹീദ് ഹാമിദി ഇമാം ഉവൈസ് മന്നാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്രറി ഹനീഫ് പള്ളിക്കാല്‍ സ്വാഗതവും ലെത്തീഫ് മേനേജര്‍ നന്ദിയും പറഞ്ഞു

KCN

more recommended stories