ചികിത്സയിലിരിക്കെ അഹമദ് നുള്ളിപ്പാടി മരണപ്പെട്ടു

.
കാസര്‍കോട്: നുള്ളിപ്പാടി സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ അഹമദ് നുള്ളിപ്പാടി (57) മരണപ്പെട്ടു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.അസുഖം മൂര്‍ച്ഛിത് കാരണം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ദിവസം മുമ്പ് പ്രവേശിപ്പിക്കുകയും ഇന്ന് ഉച്ചയോടു കൂടി മരണപ്പെടുകയുമായിരുന്നു.പരേതരായ തുരുത്തി മുഹമ്മദിന്റെയും ഫാത്തിമ്മയുടേയും മകനാണ്.
ഭാര്യ:മുംതാസ് നെല്ലിക്കുന്ന് കടപ്പുറം, മക്കള്‍ ഷാനിദ്(ദുബായ്)ഷായില്‍(സൗദി) ശരീഫ്(ദുബായ്) സഹദിയ്യ(ദുബായ്)) മരുമകന്‍ അസീബ്(ദുബായ്)
സഹോദരങ്ങള്‍: സുലൈമാന്‍,സൈനുദ്ധീന്‍,ഖലീല്‍(ദുബായ്) ആയിഷ, താഹിറ, ഖദീജ, ബുഷ്‌റ, സൈനബ. മുഹിയദ്ധീന്‍ ജുമാ മസ്ജിദ് നുള്ളിപ്പാടി ഖബര്‍സ്ഥാനില്‍ ഖബറടക്കും

KCN

more recommended stories