ജില്ലയില്‍ സമ്മര്‍ ചില്‍ ക്യാമ്പിന് തുടക്കമായി

 

കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്‍ ക്യാമ്പിന് കാസര്‍കോട് ജില്ലയില്‍ തുടക്കമായി.
വേനല്‍,അവധിക്കാലത്ത് ജില്ലയിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ സമ്മര്‍ ചില്‍ സംഘടിപ്പിക്കും,
ഉദ്ഘാടനം ഗുഡ്ഡഗേരി യൂണിറ്റില്‍ എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് നംശാദ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകള്‍ക്ക്
മന്‍ശാദ് അഹ്‌സനി,ജുനൈദ് ഹിമമി സഖാഫി സമദ് ഹിമമി സഖാഫി
എന്നിവര്‍ നേതൃത്വം നല്‍കി.കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ സെക്രട്ടറി എച്ച് എ മുഹമ്മദ്, അശ്രഫ് എം
സംസാരിച്ചു.അസീം സഅദി സ്വാഗതവും ശഫീഖ് ഹിമമി നന്ദിയും പറഞ്ഞു.

KCN

more recommended stories