ബേവിഞ്ച പ്രീമിയർ ലീഗ് സീസൺ 2: ആദ്യ ഓവറിലെ ആറു പന്തും അതിർത്തി കടത്തി നിഷാദ് മൊട്ടയിൽ

ചെർക്കള: ആവേശമായി ബേവിഞ്ച പ്രീമിയർ ലീഗിൻ്റെ രണ്ടാം അദ്ധ്യായത്തിലെ ആദ്യ മത്സരം. അറേബ്യൻ സ്റ്റാർലെറ്റ്സിനെതിരെ കടവത്ത് ബ്ലാസ്റ്റേസിൻ്റെ ക്യാപ്റ്റൻ നിഷാദ് ആയിരുന്നു ആദ്യ മത്സരത്തിലെ ആദ്യ ഓവർ തന്നെ ആറ് പന്തുകൾ അതിർത്തി കടത്തി കാണികളുടെ മനം കവർന്നത്. അറേബ്യൻ ടീം ബൗളർ റിജു കട്ടാരത്തിനെതിരായിരുന്നു നിഷാദിൻ്റെ മിന്നും പ്രകടനം.

KCN

more recommended stories