മാതൃകയായി റഫീക്ക് കല്ലുവളപ്പില്‍

റോഡ് പരിസരത്ത് നിന്ന് കളഞ്ഞ് കിട്ടിയ എ.ടി.എം കാര്‍ഡും മറ്റു രേഖകളും ക്വാഷും അടങ്ങിയ പേര്‍സ് ഉടമസ്ഥന്‍ തിരിച്ച് എല്‍പ്പിച്ച് നാടിനും നാട്ടുകാര്‍ക്കും മാതൃകയായി ചേരങ്കൈയിലെ റഫീക്ക് കല്ലുവളപ്പില്‍

എരിയാല്‍ റോഡ് പരിസരത്ത് നിന്ന് കളഞ്ഞ് കിട്ടിയ എ.ടി.എം കാര്‍ഡും മറ്റു രേഖകളായ ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സ് ,വോട്ടര്‍ ഐ.ഡി കാര്‍ഡ് , ആധാര്‍കാര്‍ഡ് ക്വാഷും അടങ്ങിയ പേര്‍സ് ഉടമസ്ഥന്‍ തിരിച്ച് എല്‍പ്പിച്ച് നാടിനും നാട്ടുകാര്‍ക്കും മാതൃകയായി ചേരങ്കൈയിലെ റഫീക്ക് കല്ലുവളപ്പില്‍ ചേരങ്കൈ ജമാഅത്ത് കമ്മിറ്റി വര്‍ക്കിംഗ് മെമ്പറും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രവാസി ലീഗ് സെക്രട്ടറിയും ആണ് റഫീക്ക് കല്ലുവളപ്പില്‍ മെഡിക്കല്‍ റെപസെന്റിവും താളിപടുപ്പ് ഹൗസില്‍ താമസിക്കുന്ന പ്രഭാകരന്റെ മകന്‍ ചരന്റെ എ.ടി.എം കാര്‍ഡും മറ്റു ഡോക്യുമെന്റും ക്വാഷും അടങ്ങിയ പേര്‍സ് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം റാഫി എരിയാലിന്റെയും ഷരീഫ് ചേരങ്കൈയുടെയും സാനിധ്യത്തില്‍ ഉടമസ്ഥന്‍ ചരന്ന് റഫീക്ക് കല്ലുവളപ്പില്‍ തിരിച്ച് എല്‍പ്പിച്ചു റഫീഖ് കല്ലുവളപ്പിന്റെ സത്യസന്ധതയ്ക്കും നഷ്ടപ്പെട്ടത് തിരിച്ച് എല്‍പ്പിച്ചതിനും ചരന്‍ നന്ദിയും കടപ്പാടും അറിയിച്ചു

 

KCN

more recommended stories