ഗ്രീന്‍ ഈഗിള്‍സ് ജെഴ്‌സി പ്രകാശനം ചെയ്തു

 

ചൗക്കി കുന്നില്‍ : ചൗക്കി സോക്കര്‍ ലീഗ് സീസണ്‍ 2 ഗ്രീന്‍ ഈഗിള്‍സ് ജേഴ്‌സി പ്രകാശനം മുസ്ലിം ലീഗ് ജില്ലാ ട്രെഷറര്‍ പി എം മുനീര്‍ ഹാജി കമ്പാര്‍ നിര്‍വഹിച്ചു., നജീബ് കുന്നില്‍, മൂസ ബാസിത്ത്, മുസ്തഫ താജുദ്ധീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

ഫോട്ടോ അടിക്കുറിപ്പ് : ചൗക്കി സോക്കര്‍ ലീഗ് സീസണ്‍ 2 ഗ്രീന്‍ ഈഗിള്‍സ് ജേഴ്‌സി പ്രകാശനം മുസ്ലിം ലീഗ് ജില്ലാ ട്രെഷറര്‍ പി എം മുനീര്‍ ഹാജി കമ്പാര്‍ നിര്‍വഹിക്കുന്നു

KCN

more recommended stories