കരാട്ടെ ദേശീയ മത്സരം,കാസര്‍കോട് ജില്ലയില്‍ നിന്നും അഭിഷേക് ചന്ദ്രന്‍

ലോക കരാട്ടെ  മത്സരങ്ങൾക്കുള്ള  ഇന്ത്യൻ ടീമിനെ  തിരഞ്ഞെടുക്കുന്ന
.കരാട്ടെ  ഇന്ത്യ  organization( KIO) ദേശീയ  മത്സരങ്ങൾ ഉത്തരഖണ്ടിൽ dehradunil വച്ച്  നടക്കുന്നു. പതിവ് പോലെ  കാസർഗോഡ്  ജില്ലയിൽ  നിന്നും  ഈ. പ്രാവശ്യവും  ഒരു നാഷണൽ  പ്ലയെർ  അഭിഷേക്  ചന്ദ്രൻ SEIDOKAN ചാമ്പ്യൻസ്  കരാട്ടെ  അക്കാദമി യുടെ  നീലേശ്വരം  ഹെഡ് ദോജോയിൽ നിന്നും  മത്സരിക്കുന്നു  ക്യോഷി  ഷാജു  മാധവന്റെ  ശിക്ഷണത്തിൽ  അഭിഷേക്  മുൻപും  സബ്ജൂനിയർ വിഭാഗത്തിൽ  ഡൽഹിയിൽ  കേരളത്തിന്‌  വേണ്ടി  മത്സരിച്ചിരുന്നു  എല്ലാ  ദേശീയ  മത്സരങ്ങളിലും ജില്ലക്ക്  ഈ  അക്കാദമി താരങ്ങളെ സംഭാവന നാകാറുണ്ട്.  ഒപ്പം  കരാട്ടെ യിലെ  ഏക  ദേശീയ  മെഡൽ  ആദിത്യ ദാമോദരനിലൂടെ ജില്ലയിൽ എത്തിയതും  ഈ  അക്കാഡമിക്ക്  സ്വന്തം.

KCN

more recommended stories