മലയാള നടി കനകലത അന്തരിച്ചു

 

നടി കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ട നടിയാണ്.
ആദ്യത്തെ കണ്‍മണി, കൗരവര്‍, രാജാവിന്റെ മകന്‍, ജാഗ്രത, അനിയത്തിപ്രാവ് തുടങ്ങിയവയില്‍ വേഷമിട്ടിട്ടുണ്ട്.
ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്.

KCN

more recommended stories