എം.ഐ.സി ഹജ്ജ് ക്ലാസ് സംഘടിപ്പിച്ചു

 

മാഹിനാബാദ് : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ചട്ടഞ്ചാല്‍ ക്യാമ്പസില്‍ വച്ച് ഹജ്ജ് ക്ലാസ് സംഘടിപ്പിച്ചു. പരിശുദ്ധമായ ഹജ്ജ് കര്‍മ്മത്തിന്റെ വിഷയങ്ങള്‍ സവിസ്തരം വിശദീകരിച്ചു. പരിപാടിയില്‍ എം.ഐ.സി ജനറല്‍ സെക്രട്ടറി ശൈഖുനാ യു.എം ഉസ്താദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഹജ്ജ് ഗ്രൂപ്പ് അമീര്‍ മുഹമ്മദ് നിസാമി ഉസ്താദ് ക്ലാസ് അവതരണം നടത്തി. സീതി മൗലവി നാലാം മയില്‍ പരിപാടിയില്‍ സംബന്ധിച്ചു.

KCN

more recommended stories