കാസര്‍കോട് കരിന്തളത്ത് ഇടിമിന്നലേറ്റ് പശുക്കുട്ടി ചത്തു

കോയിത്തട്ട വരയില്‍ കോളനിയിലെ എം. സുരേഷിന്റെ രണ്ട് വയസുള്ള പശുക്കുട്ടിയാണ് ഇടിമിന്നലേറ്റ് ചത്തത്.
രാവിലെ 5 മണിയോടെ ഉണ്ടായ ഇടിയിലും മഴയിലും വ്യാപക നാശനഷ്ടവുമുണ്ടായി. പശുതൊഴുത്തിന് അടുത്തുണ്ടായ തെങ്ങും മുരിങ്ങയും ഇടിമിന്നലില്‍ ചിതറി തെറിക്കുകയും ചെയ്തു.

KCN

more recommended stories