സോപ്പ് നിര്‍മ്മാണ പരിശീലനം 11 ന്

 

കാഞ്ഞങ്ങാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഭവന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ പുതിയ കോട്ട കാരാട്ട് വയലിലുള്ള പരിഷദ് ഭവനില്‍ വെച്ച് സോപ്പ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നു. മെയ് 11 ന് ശനിയാഴ്ചയാണ് പരിപാടി. റെജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കും 9847611331 നമ്പറില്‍ ബന്ധപ്പെടണം.

KCN

more recommended stories