ബീരിച്ചേരി റെയില്‍വേ ഗേറ്റ് രണ്ട് ദിവസം അടച്ചിടും

 

തൃക്കരിപ്പൂര്‍:
പയ്യന്നൂരിനും തൃക്കരിപ്പൂരിനുമിടയില്‍ പ്രധാന പാതയിലെ ബീരിച്ചേരിയിലെ 265 നമ്പര്‍ റെയില്‍വേ ഗേറ്റ് അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി
മെയ് ഒമ്പതിന് വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ 10 ന് വെളളിയാഴ്ച വൈകുന്നേരം 5 മണി വരെ അടച്ചിടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

KCN

more recommended stories