പാലക്കാട് മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ മുകേഷ് (34) ഇന്നു രാവിലെ ആനയുടെ ആക്രമണത്തില്‍ മരിച്ചു.

മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

KCN

more recommended stories