സിവി ആനന്ദബോസിനെതിരായ ലൈംഗികാതിക്രമപരാതി

 

‘ഗവര്‍ണര്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കും, തെളിവുകളില്ലാതെ അപമാനിക്കുന്നത് ശരിയല്ല’; പി എസ് ശ്രീധരന്‍പിള്ള

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ ലൈംഗികാതിക്രമപരാതിയില്‍ പ്രതികരണവുമായി ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. ഗവര്‍ണര്‍ക്ക് നിയമ പരമായ പരിരക്ഷ ലഭിക്കുമെന്നും ഔദ്യോഗിക സ്ഥാനത്തിരിക്കുമ്പോള്‍ ഗവര്‍ണറെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തെളിവുകളില്ലാതെ അദ്ദേഹത്തെ അപമാനിക്കുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ വളഞ്ഞ രീതിയില്‍ ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്ന ഇമ്യൂണിറ്റിയെ കുഴിച്ചു മൂടുന്നത് ശരിയല്ലെന്നും പി എസ് ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.

KCN

more recommended stories