മുകേഷിന്റെ മരണത്തില്‍ അനുശോചിച്ചു..

കാസര്‍ഗോഡ് : പത്രപ്രവര്‍ത്തകന്‍ മുകേഷ്‌ന്റെ ദാരുണമായ മരണത്തില്‍ എന്‍ഡോസള്‍ഫാന്‍ സമരസമിതി അനുശോചിച്ചു.
ദുരിതബാധിതരുടെ ഒപ്പം നിന്ന മനുഷ്യസ്‌നേഹിയായിരുന്നു മുകേഷ് എന്ന് യോഗം വിലയിരുത്തി.
ആകസ്മികമായ മരണം സംഭവിച്ചതില്‍ ബന്ധുക്കളുടെ സങ്കടത്തോടൊപ്പം ദുരിതബാധിതരും ഒപ്പം ചേരുന്നു.
എം കെ അജിത , അമ്പലത്തറ കുഞ്ഞികൃഷ്ണന്‍,
സെറീന പള്ളിക്കര, ഫൈറൂസ ചെര്‍ക്കാപ്പാറ, മിസിരിയ ചെങ്കള ,മൈമൂന കാഞ്ഞങ്ങാട്,
കമല ബളാല്‍, ഭവാനി ബേളൂര്‍, റെയ്ഹാന കീഴുര്‍, ഭാസ്‌കരന്‍,ഫാത്തിമ പള്ളിക്കര,
പി .ഷൈനി, ഗീത ചെമ്മനാട്, സരസ്വതി, എന്നിവര്‍ സംസാരിച്ചു

KCN

more recommended stories