പ്രൊ ബോക്‌സിങ് താരം മുഹമ്മദ് അലിക്ക് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യാത്രയയപ്പ് നല്‍കി.ബ്രദര്‍ഴ്‌സ് കല്ലങ്കൈ

 

ചെന്നൈ വെച്ചു നടക്കുന്ന പ്രൊ ബോക്‌സിങ് ചാമ്പിയന്‍ഷിപ്പ് മത്സരത്തിന് കേരള സംസ്ഥാനത്തെ പ്രതിനികരിച്ചു മത്സരിക്കാന്‍ പോകുന്ന ബ്രദര്‍ഴ്‌സ് കല്ലങ്കൈയുടെ മെമ്പര്‍ മുഹമ്മദ് അലിക്ക് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ക്ലബ് സെക്രട്ടറി മൊയ്ദീന്‍ കുഞ്ഞും ഭാരവാഹികളും യാത്രയയപ്പ് നല്‍കി.

KCN

more recommended stories