കുമ്പള പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നു വീണു ഒഴിവായത് വന്‍ ദുരന്തം

 
കനത്ത മഴയില്‍ കാസര്‍ഗോഡ് കുമ്പള പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം അടര്‍ന്നു വീണു.ഓഫീസിനകത്ത് ഉണ്ടായിരുന്ന സാധനം സാമഗ്രികള്‍ക്ക് കേടുപാട് സംഭവിച്ചു .രാത്രി 8:30 യോടെയായിരുന്നു സംഭവം .അപകടത്തില്‍ പോലീസുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് .ആര്‍ക്കും പരിക്കില്ല .

KCN

more recommended stories