ബഹാവുദ്ദീന്‍ നദ്‌വിയുടെ പരസ്യ ആരോപണം സമസ്തയെ പിളര്‍ത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം ഐ.എന്‍.എല്‍

 
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും മുഖപത്രമായ ‘സുപ്രഭാത’ത്തിനും നയവ്യതിയാനം സംഭവിച്ചുവെന്ന പത്രത്തിന്റെ ചീഫ് എഡിറ്ററും മുശാവറ അംഗവുമായ ബഹാവുദ്ദീന്‍ നദ് വി കൂരിയാടിന്റെ പരസ്യ ആരോപണം സംഘടനയെ പിളര്‍ത്താനുള്ള മുസ്‌ലിം ലീഗിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

KCN

more recommended stories