മാര്‍ച്ചും ധര്‍ണ്ണയും നടത്തി

 

കാസറഗോഡ് -പൊലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡില്‍ നിന്നും ലൈറ്റ് എന്‍ജിനീറിങ് വിഭാഗത്തിന് നല്‍കിവന്ന വൈറ്റ് കാറ്റഗറി പുനഃസ്ഥാപിക്കുക ,ലൈസന്‍സ് ഇല്ലാത്തവര്‍ നടത്തുന്ന മൊബൈല്‍ വെല്‍ഡിങ് വര്‍ക്ക് നിയന്ത്രിക്കുക ,ചെറുകിട വെല്‍ഡിങ് വ്യവസായ മേഖലയെ സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച കൊണ്ട് കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനിയറിങ് യൂണിറ്റ് അസോസിയേഷന്‍ (കെ ഐ എഫ് ഇ യു എ ) ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷ്റഫ് മാര്‍ച്ചും ധര്‍ണയും ഉദ്ഘടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എം.സജേഷ് കുമാര്‍ അധ്യക്ഷ വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്മാരായ വി.സി.തോമസ് ,കെ.ഗംഗാധരന്‍ ,നേതാക്കളായ സതീശന്‍ ഉദുമ ,ഗംഗാധര നായിക് ,രാമകൃഷ്ണ ബദിയടക്ക, യു.ആര്‍.സുരേഷ് ,കെ.നിശാന്ത് ,കെ.വിജയന്‍ ,ജി.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി കെ.വി.സുഗതന്‍ സ്വാഗതവും ജില്ലാ ട്രസോറോര്‍ പി.ദിനേശ് നന്ദി

KCN

more recommended stories