അംഗഡിമുഗര്‍ സ്‌കൂളില്‍ കരീര്‍ കൗണ്‍സലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

അംഗഡിമുഗര്‍- പൊതുവിദ്യാഭ്യസ വകുപ്പ് ,സമഗ്ര ശിക്ഷാ കേരളം കാസര്‍കോട്, കുമ്പള ബി ആര്‍ സി യുടെ നേതൃത്വത്തില്‍ അംഗഡിമുഗര്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഈ വര്‍ഷം പത്താം ക്ലാസ്സ് കഴിഞ്ഞ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കരീര്‍ കൗണ്‍സലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.
പി ടി എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടലിന്റെ അധ്യക്ഷതയില്‍ കുമ്പള ബി പി സി ജെ ജയറാം ഉല്‍ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ജി എസ് കുമാരി വത്സല, ശ്രുതി കൊടാലമുഗര്‍,അശ്വനി കുമ്പള,റസാക്ക് തോണി, ബി എം സഈദ്, കെ ഹരിനാക്ഷി,പി സന്ധ്യ,റസീന സംബന്ധിച്ചു.

KCN

more recommended stories