പടന്നക്കാട് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

 

സ്ഥലത്ത് കൂടുതല്‍ ആളുകള്‍ സംഘടിച്ച് എത്തിയത്
സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി.
പ്രതിക്ക് നേരെ മര്‍ദ്ദനവും ഉണ്ടായി.സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് ലാത്തിചാര്‍ജ്
നടത്തി.

KCN

more recommended stories