ഫ്രീ വൈഫൈ നാടിന് സമ്മാനിച്ച് ജാസ് ബദര്‍ നഗര്‍

 

കാസര്‍കോട് ചൗക്കി-ബദര്‍ നഗര്‍ പ്രദേശത്തേക്ക് ഫ്രീ വൈഫൈ സമ്മാനിച്ച് സന്നദ്ധ സംഘടനയായ ജാസ് ബദര്‍ നഗര്‍.
സംഘടനയുടെ പ്രസിഡന്റ് സിദ്ദീഖ് കാവില്‍ വൈഫൈ സ്‌കാനര്‍ മെമ്പര്‍മാര്‍ക്ക് നല്‍കി ഫ്രീ വൈഫൈ ഉത്ഘാടനം ചെയ്തു.
ജാസിന്റെ മഹത്തായ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായും, മറ്റും പിന്തുണ നല്‍കുന്നവര്‍ക്ക് ആത്മാര്‍ത്ഥമായി നന്ദി രേഖപ്പെടുത്തുന്നു.

KCN

more recommended stories