ജില്ലാ തല ക്വിസ് മത്സരം ജി.എച്ച്.എസ്.എസ് പരപ്പയില്‍

കാസര്‍കോട്:ജില്ലാ ക്വിസ് അസോസിയേഷന്റേയും,പരപ്പ നേതാജി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 30 ന് ഞായറാഴ്ച രാവിലെ സംഘടിപ്പിച്ച ജില്ലാ തല ക്വിസ് മത്സരം പരപ്പ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
9400850615/9447865279.

KCN

more recommended stories