ഇന്ത്യന്‍ പുതു മണവാട്ടിയും പാകിസ്ഥാന്‍ പുതു മണവാളനും ബ്രോഷര്‍ ദുബായില്‍ പ്രകാശനം ചെയ്തു

ദുബായ് : കോട്ടയം സ്വദേശിനിയായ ശ്രീജയുടെയും പാകിസ്ഥാന്‍ സ്വദേശിയായ തൈമുറിന്റെയും പ്രണയവും വിവാഹവും ആസ്പതമാക്കി നിര്‍മിക്കുന്ന വിഡിയോ ആല്‍ബം ഭഇന്ത്യന്‍ പുതു മണവാട്ടിയും പാകിസ്ഥാന്‍ പുതു മണവാളനുംഭ ബ്രോഷര്‍ ദുബായ് ബുര്‍ജ് ഖലിഫയില്‍ നടന്ന ചടങ്ങില്‍ ‘യു എ ഇ രാജ കുടുംബാംഗം യാഖുബ് അല്‍ അലി’ പ്രകാശനം ചെയിതു.

പ്രമുഖ ഗായകരായ ആദില്‍ അത്തു, ആസിഫ് കാപ്പാട്, നിസാര്‍ വയനാട്, ഫിസ്‌റ അമ്രീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചത്.

അഷ്റഫ് കര്‍ള, ശാഹുല്‍ തങ്ങള്‍, തൈമൂര്‍ താരിഖ്, സലീം മുപ്പന്‍, ഹാശിം, പപ്പന്‍ തുടങ്ങിയര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു

KCN

more recommended stories