പി. ബാലകൃഷ്ണന്‍ നായര്‍ കാസര്‍കോട് അഡീഷണല്‍ എസ്.പി

കാഞ്ഞങ്ങാട് :പി. ബാലകൃഷ്ണന്‍ നായരെ കാസര്‍കോട് അഡീഷണല്‍ എസ്.പിയായി നിയമിച്ചു. പ്രമോഷന്‍ നല്‍കിയാണ് നിയമനം. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഞ്ഞങ്ങാട് നിന്നും മാറ്റി നിയമിച്ചതാണ്. കാസര്‍കോടും ഡി.വൈ.എസ്.പിയായി സേവനം ചെയ്തിട്ടുണ്ട്.

KCN

more recommended stories