കാസര്‍കോട് ഡിവൈഎസ്പി മാര്‍ക്ക് സ്ഥലംമാറ്റം

കാസര്‍കോട് : സി കെ സുനില്‍കുമാര്‍ കാസര്‍കോട് ഡിവൈഎസ്പി, മനോജ് വി വി ബേക്കല്‍ ഡിവൈഎസ്പി, ബാബു പെരിങ്ങത്ത് കാഞ്ഞങ്ങാട് ഡിവൈഎസ്പി എന്നിവര്‍ക്കാണ് പുതിയ ചുമതല

KCN

more recommended stories