യാരിഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ വെബ്‌സൈറ്റ് ദുബായില്‍ ഉദ്ഘാടനം ചെയ്തു

ദുബായ്: ജീവന്‍ രക്ഷാ മെഡിക്കല്‍ ഉപകരണ രംഗത്തും റിയല്‍ എസ്റ്റ്‌സ്റ്റേറ്റ് മേഖലയിലും ജര്‍മനി ആസ്സ്ഥാനമായി പ്രവര്‍ത്തിച്ചു കൊണ്ടിക്കുന്ന യാരി ഡെവലപ്‌മെന്റ് കമ്പനിയും, അല്‍ ജബീന്‍ ഡോക്യൂമെന്റ് ക്ലീറിങ് കമ്പനി ദുബൈയും സംയുക്തമായി ദുബായ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തുടക്കം കുറിക്കുന്നതുമായി ബന്ധപെട്ടുള്ള കമ്പനിയുടെ വെബ്‌സൈറ്റിന്റെ ഉല്‍ഘടനം ദുബായ് പള്‍ഗ്രീക്ക് ഹോട്ടലില്‍ നടന്നു.

ചടങ്ങില്‍ അല്‍ ജബീന്‍ സാരഥികളായ അബ്ദുള്ള അല്‍ ഹുസ്സൈനി, ഷാഹുല്‍ തങ്ങള്‍, യാരി മാനേജിങ് ഡയറക്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

KCN

more recommended stories