സ്‌പോട്ട് അഡ്മിഷന്‍;കേരള കേന്ദ്ര സര്‍വകലാശാലയില്‍ എം.എസ്.സി. മാത്തമാറ്റിക്‌സില്‍ പട്ടികജാതി വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ എം.എസ്.സി. മാത്തമാറ്റിക്‌സില്‍ പട്ടികജാതി വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജൂലൈ 9ന് രാവിലെ 10.30ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷന് പെരിയ ക്യാമ്പസ്സിലുള്ള പഠന വകുപ്പില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 9747516976, 9048962747

KCN

more recommended stories