പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

 

സലാല: ഒമാനില്‍ മലയാളി മരിച്ചു. കണ്ണൂര്‍ അഴീക്കല്‍ കപ്പക്കടവിലെ പുതിയാണ്ടി ബാബു സുധീര്‍ (69) ആണ് സലാലയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

ലാമ്‌കോ കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: സത്യഭാമ. മക്കള്‍: ഷിബിന്‍, ഷിജില. മൃതദേഹം സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

KCN

more recommended stories