ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റിയുടെ ചികിത്സാ ദനസഹായം കൈമാറി

ചൗക്കി: ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റി യുടെ ചികിത്സാ സഹായം ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാമു കീഴുര്‍ മുസ്ലിം ലീഗ് ചൗക്കി ശാഖ പ്രസിഡന്റ് അഷ്റഫ് ചൗക്കിക്ക് കൈമാറി.മഹമൂദ് കുളങ്കര ഉപ്പി കല്ലന്‍കൈ സത്താര്‍ ചൗക്കി ഖലീല്‍ ചൗക്കി സലീം കടപ്പുറം ഷുഹൈബ് ഷെയ്ഖ്.കരീം ചൗക്കി. സുലൈമാന്‍ ചൗക്കി.ശിഹാബ്അര്‍ജാല്‍.ഗഫൂര്‍ അക്കരകുന്ന്. ഇബ്രാഹിംകാട്ടില്‍.സത്താര്‍ കുണ്ടത്തില്‍. സാജി കുണ്ടത്തില്‍ സംബന്ധിച്ചു.

KCN

more recommended stories