കാസര്‍കോഡ് ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് ,മൂത്താടി കോളനിയില്‍ ഭൂമി പിളര്‍ന്ന നിലയില്‍ കണ്ടെത്തി

കാസര്‍കോഡ്: കാസര്‍കോഡ് ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് , മൂത്താടി കോളനിയില്‍ ഭൂമി പിളര്‍ന്ന നിലയില്‍ കണ്ടെത്തി. പ്രദേശത്തുനിന്ന് ആറു കുടുംബങ്ങളില്‍ നിന്നായി 20 പേരെ മാറ്റി പാര്‍പ്പിച്ചു .ശക്തമായ മഴയില്‍ വൈകുന്നേരതോടെയാണ് ഭൂമിക്ക് വിള്ളല്‍ കണ്ടത്. മാലോത്ത് കസബ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് ആണ് ആളുകളെ മാറ്റി പാര്‍പ്പിച്ചത്.

KCN

more recommended stories