തദ്ദേശ തിരഞ്ഞെടുപ്പ് 2025:എസ്.ഡി.പി.ഐ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
മഞ്ചേശ്വരം: അവകാശങ്ങള്‍ അര്‍ഹരിലേക്ക്, അഴിമതിയില്ലാത്ത വികസനത്തിന് എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തി തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുകയാണെന്ന് എസ്ഡിപിഐ കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗവും മഞ്ചേശ്വരം […]











