മംഗളൂരു മേഖല പാലക്കാട് ഡിവിഷനില്‍ നിന്ന് മാറ്റുന്നത് പുനഃപരിശോധിക്കണം: മന്ത്രാലയത്തിന് കത്ത് നല്‍കി സതേണ്‍ റെയില്‍വേ ZRUCC അംഗം ടി ഹരികൃഷ്ണന്‍
ദില്ലി: മംഗളൂരു റെയില്‍വേ മേഖല പാലക്കാട് ഡിവിഷനില്‍ നിന്ന് വേര്‍പ്പെടുത്തി മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സതേണ്‍ റെയില്‍വേ ZRUCC അംഗം അഡ്വ. ടി ഹരികൃഷ്ണന്‍. […]











