കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നത് മുതല്‍ പ്രതിരോധശേഷി കൂട്ടുന്നത് വരെ; പെരുംജീരകം കഴിക്കുന്നതിന്റെ ഗുണങ്ങള്‍
പെരുംജീരകത്തില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ പെരുംജീരകം ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. പെരുംജീരകത്തില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാര […]











