Advertisement

International

നെതന്യാഹുവുമായി സംസാരിച്ച് നരേന്ദ്രമോദി; ഇന്ത്യ- ഇസ്രയേല്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു

By / August 6, 2026
ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും ടെലിഫോണ്‍ സംഭാഷണം നടത്തി. പശ്ചിമേഷ്യയിലെ സമീപകാല സാഹചര്യങ്ങള്‍ നെതന്യാഹും നരേന്ദ്ര മോദിയും വിലയിരുത്തി. ഇന്ത്യ ഇസ്രയേല്‍ പങ്കാളിത്തത്തിലെ പുരോഗതി ഇരു നേതാക്കളും അവലോകനം…

സ്പേസിലെ മലയാളി ടച്ച്; ബഹിരാകാശത്ത് നടത്തം ആരംഭിച്ച് അനില്‍ മേനോന്‍

By / August 6, 2026
അനില്‍ മേനോന് സ്വന്തം. ഏഴ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ദൗത്യം തുടങ്ങി. നിലയത്തിന് വൈദ്യുതി ലഭ്യമാക്കുന്ന സോളാര്‍ പാനല്‍ അപ്ഗ്രഡേഷന്റെ ഭാഗമായ ഉപകരണം ഘടിപ്പിക്കാന്‍ വേണ്ടിയാണ് അനില്‍ മേനോനും ജെസിക്ക മേയറും സ്പേസ് വാക്…

‘ഇറാന്‍ കരാറില്‍ ഒപ്പിടാന്‍ തയ്യാറാകണം, അല്ലെങ്കില്‍ പൂര്‍ണമായും കീഴടങ്ങണം’; ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്

By / August 3, 2026
വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസുമായി കരാറിലേര്‍പ്പെടാന്‍ തയ്യാറാകണമെന്നാണ് ട്രംപ് പറഞ്ഞത്. അല്ലെങ്കില്‍ ഇറാന്‍ പൂര്‍ണമായും കീഴടങ്ങണമെന്നും ട്രംപ് പറഞ്ഞു. ‘ഇറാന് രണ്ട് വഴികളാണ്…

ഇറാനുമായി ഇന്ന് വീണ്ടും ചര്‍ച്ച തുടങ്ങുമെന്ന് ട്രംപ്; ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഇറാന്‍

By / August 3, 2026
ഇറാനുമായി ഇന്ന് ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍. അമേരിക്കയുമായി ചര്‍ച്ചകളൊന്നും തന്നെ നടക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യവക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. ഹോര്‍മുസിലെ സുരക്ഷിതത്വം ഒമാനുമായി ചേര്‍ന്ന്…

മൊറോക്കോയില്‍ നിന്ന് സ്‌പെയിനിലേക്ക് വന്‍ അനധികൃത കുടിയേറ്റം; 24 മണിക്കൂറിനിടെ അതിര്‍ത്തി കടന്നത് 60,000ലേറെ പേര്‍

By / August 1, 2026
സ്‌പെയിനിലേക്ക് മൊറോക്കോയില്‍ നിന്ന് വന്‍ അനധികൃത കുടിയേറ്റം. 24 മണിക്കൂറിനിടെ സ്‌പെയിനിന്റെ അധീനതയിലുള്ള സെവൂത്തയിലേക്ക് 60,000 അനധികൃത കുടിയേറ്റക്കാര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത കുടിയേറ്റത്തിനിടെ കടലില്‍ 57 പേര്‍ മുങ്ങി മരിച്ചതായും പ്രാദേശിക…