ന്യൂഡല്ഹി: ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്ഡ്. ഇന്ത്യന് പര്യടനത്തിനുള്ള പതിനാറംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നജ്മുല് ഹൊസൈന് ഷാന്റോ ആണ് ക്യാപ്റ്റന്. പാകിസ്താനെതിരേ മികച്ച പ്രകടനം നടത്തിയ ഷൊരീഫുല് ഇസ്ലാം പരിക്ക് കാരണം ടീമിലുള്പ്പെട്ടില്ല. …
Sports
-
-
Sports
രാജ്യാന്തര ക്രിക്കറ്റിന്റെ 147 വര്ഷത്തെ ചരിത്രത്തില് ആദ്യം; അപൂര്വ നേട്ടത്തിനരികെ വിരാട് കോലി
by KCN CHANNELby KCN CHANNELചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് 19ന് ചെന്നൈയില് തുടക്കമാകുമ്പോള് അപൂര്വനേട്ടത്തിനരികെയാണ് വിരാട് കോലി. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില് 58 റണ്സ് കൂടി നേടിയാല് രാജ്യാന്തര ക്രിക്കറ്റില് അതിവേഗം 27000 റണ്സ് തികയ്ക്കുന്ന ആദ്യ ബാറ്ററാവും വിരാട് കോലി. നിലവില് …
-
Sports
ദുലീപ് ട്രോഫി: ശ്രേയസിന്റെ ടീമില് വിക്കറ്റ് കീപ്പറായി സഞ്ജു, ഇന്ത്യ ഡിക്കെതിരെ ഇന്ത്യ എക്ക് ബാറ്റിംഗ് തകര്ച്ച
by KCN CHANNELby KCN CHANNELഇന്ത്യ ഡിക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മായങ്ക് അഗര്വാള് നയിക്കുന്ന ഇന്ത്യ ഡി ബാറ്റിംഗ് തകര്ച്ചയിലാണ്. അനന്ത്പൂര്: ദുലീപ് ട്രോഫി ടൂര്ണമെന്റെിലെ രണ്ടാം മത്സരത്തില് ശ്രേയസ് അയ്യര് നയിക്കുന്ന ഇന്ത്യ ഡിയുടെ പ്ലേയിംഗ് ഇലവനില് മലയാളി താരം സഞ്ജു സാംസണും. ബംഗ്ലാദേശിനെതിരായ …
-
Sports
ഐഎസ്എല് ആരവത്തിന് നാളെ തുടക്കം, ആദ്യ കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
by KCN CHANNELby KCN CHANNELമുംബൈ:ഐ എസ് എല് പതിനൊന്നാം സീസണ് നാളെ തുടക്കമാകും. ഉദ്ഘാടന മത്സരത്തില് മുംബൈ സിറ്റി എഫ് സി, മോഹന് ബഗാനെ നേരിടും. കൊല്ക്കത്തയില് വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവര്ത്തനമാണ് ഇത്തവണത്തെ ഉദ്ഘാടന മത്സരം.ചാമ്പ്യന്മാരായ മുംബൈ സിറ്റി …
-
Sports
വെടിക്കെട്ടുമായി വീണ്ടും ട്രാവിസ് ഹെഡ്, ആദ്യ ടി20യില് ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്ട്രേലിയ
by KCN CHANNELby KCN CHANNELസതാംപ്ടണ്: ടി20 പരമ്പരയിലെ ആദ്യ മത്സത്തില് ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്ട്രേലിയ. വെടിക്കെട്ട് അര്ധസെഞ്ചുറിയുമായി ടോപ് സ്കോററായ ട്രാവിസ് ഹെഡിന്റെ ബാറ്റിംഗ് മികവില് ആദ്യ മത്സരത്തില് ഓസീസ് 28 റണ്സിന്റെ ആധികാരിക ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 19.3 …
-
Sports
ദുലീപ് ട്രോഫിയിലെ രണ്ടാം മത്സരങ്ങള്ക്ക് നാളെ അനന്തപൂരില് തുടക്കമാവും
by KCN CHANNELby KCN CHANNELദുലീപ് ട്രോഫിയിലെ രണ്ടാം മത്സരങ്ങള്ക്ക് നാളെ അനന്തപൂരില് തുടക്കമാവും. ഇന്ത്യ എ – ഇന്ത്യ ഡി, ഇന്ത്യ ബി – ഇന്ത്യ സി മത്സരങ്ങളാണ് നടക്കുക. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീമുകളില് വ്യാപക മാറ്റങ്ങളുണ്ടായിരുന്നു. മലയാളി …
-
Sports
അര്ജന്റീന ഒറ്റയ്ക്കായില്ല! പരാഗ്വെയോട് തോറ്റമ്പി ബ്രസീലും; എട്ടില് നാല് മത്സരങ്ങളും പരാജയപ്പെട്ടു
by KCN CHANNELby KCN CHANNELഅര്ജന്റീന ഒറ്റയ്ക്കായില്ല! പരാഗ്വെയോട് തോറ്റമ്പി ബ്രസീലും; എട്ടില് നാല് മത്സരങ്ങളും പരാജയപ്പെട്ടുനിലവില് അഞ്ചാം സ്ഥാനത്താണ് ബ്രസീല്. എട്ട് മത്സങ്ങളില് 10 പോയിന്റാണ് ടീമിന്. അര്ജന്റീന തന്നെയാണ് തെക്കേ അമേരിക്കന് മേഖലയില് ഒന്നാമത്. അസുന്സിയോണ്: ലോകകപ്പ് യോഗ്യതയില് ബ്രസീലിന് ഞെട്ടിപ്പിക്കുന്ന തോല്വി. പരാഗ്വെ …
-
Sports
ഓണം കോസ്റ്റ്യൂമിൽ ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ടീം പ്രസന്റേഷൻ; തിരുവോണ നാളിൽ ആദ്യ മത്സരം
by KCN CHANNELby KCN CHANNELമലയാളി താരം രാഹുൽ കെപിയാണ് താരങ്ങളെ മുണ്ടുടുക്കാനും മടക്കി കുത്താനും പരിശീലിപ്പിച്ചത്ഓണം കോസ്റ്റ്യൂമിൽ ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ടീം പ്രസന്റേഷൻ; തിരുവോണ നാളിൽ ആദ്യ മത്സരം കൊച്ചി: ഐ എസ് എൽ പതിനൊന്നാം സീസണിന് സെപ്തംബർ 13 ന് തുടക്കമാവുകയാണ്. സെപ്തംബർ 15 …
-
Sports
ഫിറ്റ്നെസ് ടെസ്റ്റില് പരാജയപ്പെട്ടു! നെയ്മറിന്റെ തിരിച്ചുവരവ് വൈകുമെന്ന് റിപ്പോര്ട്ട്
by KCN CHANNELby KCN CHANNELന്യൂയോര്ക്ക്: ബ്രസീല് സൂപ്പര് താരം നെയ്മര് ജൂനിയറിന്റെ മടങ്ങിവരവ് ഇനിയും നീളുമെന്ന് റിപ്പോര്ട്ടുകള്. പരിക്കില് നിന്ന് മുക്തനായി കളിക്കളത്തിലേക്ക് തിരിച്ചുവരാന് ഒരുങ്ങിയ നെയ്മര് ഫിറ്റ്നെസ് ടെസ്റ്റില് പരാജയപ്പെട്ടെന്നാണ് വിവരം. ലോകമെമ്പാടുമുള്ള ഫുട്ബോള് പ്രേമികള് കാത്തിരിക്കുകയാണ് ബ്രസീലിയന് സൂപ്പര് താരം നെയ്മര് ജൂനിയറിന്റെ …
-
കൊച്ചി: പ്രഥമ സൂപ്പര് ലീഗ് കേരള ഫുട്ബോളിന് ഇന്ന് തുടക്കം. ഫോര്സ കൊച്ചി എഫ് സി ആദ്യ മത്സരത്തില് മലപ്പുറം എഫ് സിയെ നേരിടും. ജാക്വലിന് ഫെര്ണാണ്ടസ് അടക്കമുളള താരനിര അണിനിരക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് ആദ്യ സീസണിന് തുടക്കമാവുക. കലൂര് സ്റ്റേഡിയത്തില് …