സോനിപ്പത്ത്: ഗുസ്തി താരവും ഹരിയാണയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ വിനേഷ് ഫോഗട്ടിന് നോട്ടീസയച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ). ഉത്തേജക മരുന്ന് പരിശോധനയ്ക്കായി ഉണ്ടാകുമെന്നറിയിച്ച സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് വിശദീകരണം ചോദിച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നോട്ടീസയച്ചത്. 14 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് …
Sports
-
-
Sports
14 മത്സരങ്ങളിലെ ഓസീസിന്റെ വിജയക്കുതിപ്പിന് അവസാനം; മൂന്നാം ഏകദിനത്തില്‍ ജയവുമായി ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്
by KCN CHANNELby KCN CHANNELചെസ്റ്റര്‍ ലി സ്ട്രീറ്റ്: 14 തുടര്‍ വിജയങ്ങളുമായി കുതിച്ച ഓസ്ട്രേലിയയെ ഒടുവില്‍ പിടിച്ചുകെട്ടി ഇംഗ്ലണ്ട്. ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഓസീസിനെ 46 റണ്‍സിന് തകര്‍ത്ത ഇംഗ്ലണ്ട് ഏകദിന പരമ്പര നഷ്ടമാകാതെ കാത്തു. അഞ്ച് മത്സര പരമ്പരയിലെ ആദ് രണ്ട് മത്സരങ്ങളും …
-
ന്യൂഡല്‍ഹി: 2024-25 രഞ്ജി ട്രോഫി സീസണിലെ ഡല്‍ഹി ടീമിന്റെ സാധ്യതാ ലിസ്റ്റില്‍ വിരാട് കോലിയുടെയും ഋഷഭ് പന്തിന്റെയും പേരുകള്‍. ദീര്ഘവര്ഷങ്ങള്ക്കുശേഷം കോലി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന് (ഡി.ഡി.സി.എ.) പുറത്തുവിട്ട 84 …
-
NationalSports
ഇന്ത്യ-ബംഗ്ലാദേശ് മത്സരം നടത്താന്‍ അനുവദിക്കില്ല, ഗ്വാളിയോറില്‍ ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദു മഹാസഭ
by KCN CHANNELby KCN CHANNELപ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മത്സരത്തിന് എല്ലാവിധ സുരക്ഷയും ഒരുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഗ്വാളിയോര്‍: ഇന്ത്യ, ബംഗ്ലാദേശ് ഒന്നാം ടി20ക്ക് വേദിയായ ഗ്വാളിയോറില്‍ മത്സരദിവസം ബന്ദ് പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ. ഒക്ടോബര്‍ ആറിനാണ് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ മത്സരം നടക്കേണ്ടത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ അതിക്രമം നടക്കുന്നുവെന്ന് …
-
ചെസ് ലോകത്തെ സൂപ്പര്‍ പവറായി ഇന്ത്യ മാറിക്കഴിഞ്ഞെന്നു തെളിയിക്കുന്നതാണ് ഹംഗറിയിലെ ബുദാപെസ്റ്റില്‍ കഴിഞ്ഞദിവസം അവസാനിച്ച ചെസ് ഒളിമ്പ്യാഡിലെ ഇരട്ട സുവര്‍ണനേട്ടം. ഓപ്പണ്‍ വിഭാഗത്തിലും വനിതകളിലും 2022-ലെ വെങ്കലനേട്ടത്തില്നിന്നാണ് ഇക്കുറി സ്വര്‍ണത്തിലെത്തിയത്. ഓപ്പണ്‍ വിഭാഗത്തില്‍ ഇക്കുറി ടീമിലുള്ളവരെല്ലാം രണ്ടുവര്ഷംമുന്പ് ഇന്ത്യയില്‍ നടന്ന ചെസ് …
-
Sports
ഇന്ത്യയുടെ ആദ്യ ട്വന്റി 20 ലോകകപ്പ് ജയത്തിന്റെ ഓര്‍മയില്‍ രാജ്യം
by KCN CHANNELby KCN CHANNELമുംബൈ: ഇന്ത്യയുടെ ആദ്യ ട്വന്റി 20 ലോകകപ്പ് ജയത്തിന്റെ ഓര്‍മയില്‍ രാജ്യം. പാക്കിസ്ഥാനെതിരായ ഹൈ വോള്‍ട്ടേജ് ത്രില്ലറില്‍ അഞ്ച് റണ്‍സിന്റെ ഗംഭീര ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന ഓവറില്‍ മലയാളി താരം എസ് ശ്രീശാന്ത് എടുത്ത ക്യാച്ചും ആവേശവും ഇന്ത്യന്‍ ക്രിക്കറ്റ് …
-
Sports
ഫൈനല്‍ കോളിങ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം വിടാതെ ഇന്ത്യ
by KCN CHANNELby KCN CHANNELചെന്നൈ: ബംഗ്ലദേശിനെതിരായ ടെസ്റ്റ് വിജയത്തോടെ, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഇന്ത്യ അരക്കിട്ടുറപ്പിച്ചു. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 7 ജയമുള്ള ഇന്ത്യയുടെ പോയിന്റ് ശതമാനം 71.67 ആണ്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് 12 മത്സരങ്ങളില്‍ നിന്ന് …
-
Sports
മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി! റോഡ്രിക്ക് സീസണ് നഷ്ടം, തിരിച്ചടിയായത് അവസാന മത്സരത്തിലേറ്റ പരിക്ക്
by KCN CHANNELby KCN CHANNELസിറ്റിയുടെ തുടര്‍ച്ചയായ നാല് പ്രീമിയര്‍ ലീഗ് കിരീട വിജയത്തിലും ആദ്യ ചാംപ്യന്‍സ് ലീഗ് വിജയത്തിലും റോഡ്രി നിര്‍ണായക പങ്കുവഹിച്ചു. മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ റോഡ്രിക്ക് സീസണിലെ ഇനിയുള്ള …
-
Sports
ബംഗ്ലാദേശിനെതിരെ ടി20യില്‍ സ്ഥാനമുറപ്പിച്ച് സഞ്ജു! ഇഷാന് കിഷനേയും രാഹുലിനേയും പരിഗണിച്ചേക്കില്ല
by KCN CHANNELby KCN CHANNELമുംബൈ: ബംഗ്ലദേശിനെതിരായ ട്വന്റി 20 പരമ്പരയില്‍ സ്ഥാനമുറപ്പിച്ച് സഞ്ജു സാംസണ് വിക്കറ്റ് കീപ്പറായേക്കും. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് ടി20 മത്സരങ്ങളിലാണ് ഇരു ടീമുകളും കളിക്കുക. ഒക്ടോബര്‍ ആറിന് ഗ്വാളിയോറിലാണ് ആദ്യ ടി20. രണ്ടാം ടി20 ഒമ്പതിന് ദില്ലി, അരുണ്‍ ജെയ്റ്റ്ലി …
-
Sports
ഇഷാനെ മറികടക്കാന്‍ സഞ്ജു! റെസ്റ്റ് ഓഫ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായേക്കും
by KCN CHANNELby KCN CHANNELഅനന്ത്പൂര്‍: ദുലീപ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ ഇനി നടക്കാനുള്ളത് ഇറാനി ട്രോഫിയാണ്. രഞ്ജി ചാംപ്യന്മാരായ മുംബൈയും റെസ്റ്റ് ഓഫ് ഇന്ത്യയുമാണ് നേര്‍ക്കുനേര്‍ വരിക. ഒക്ടോബര്‍ 1 മുതല്‍ അഞ്ച് വരെ ലഖ്നൗവിലാണ് മത്സരം. ഇരും ടീമുകളേയും പ്രഖ്യാപിച്ചിട്ടില്ല. …