Kasaragod

Kasaragod

മഞ്ചേശ്വരത്ത് അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മധ്യവയസ്‌ക കിണറ്റില്‍ ചാടി ജീവനൊടുക്കി

മഞ്ചേശ്വരം ചക്കിഗുഡ്ഡെ സ്വദേശിനി ഗീതയാണ് മരിച്ചത്.അസുഖബാധിതയായതിന്റെ മനോവിഷമമാണ് ഗീതയെ ആത്മഹതയിലോക്ക് നയിച്ചതെന്നാണ് വിവരം.. .ചൊവ്വാഴ്ചയാണ് നാടിനെ നുക്കിയ ഈ സംഭവം നടന്നത്.അസുഖം മൂലം ഏറെ നാളായി ഗീത […]

Kasaragod

പാഠപുസ്തക വിതരണം തുടങ്ങി

ചെമ്മനാട് : അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ജില്ലയിലെപാഠപുസ്തക വിതരണം ആരംഭിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട് അധ്യക്ഷനായി. ജില്ലാ

Kasaragod

അമ്മയും സഹോദരിയും ആറ്റുകാല്‍ പൊങ്കാലക്ക് പോയ സമയത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ചു.

ബാലരാമപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂ,ങ്ങിമ,രിച്ച നിലയില്‍ കണ്ടെത്തി. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടില്‍ രാജന്‍-ചന്ദ്രിക ദമ്പതികളുടെ ഇളയമകള്‍ സനൂജ രാജനെയാണ് (17) മ,രിച്ച നിലയില്‍

Kasaragod

മോളിക്യുലാര്‍ സിഗ്‌നലിങ് അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസും സൊസൈറ്റി ഫോര്‍ മോളിക്യുലാര്‍ സിഗ്‌നലിങ്ങും സംയുക്തമായി മോളിക്യുലാര്‍ സിഗ്‌നലിംഗ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളന

Kasaragod

ഷെഡ്ഡിഗദ്ദെ മുങ്കിലെ നാരായണമംഗലം കോണ്‍ക്രീറ്റ് റോഡ് ഉത്സവാന്തരീക്ഷത്തില്‍ നാടിന് സമര്‍പ്പിച്ചു.

കുമ്പള.കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച കുമ്പള ഗ്രാമ പഞ്ചായത്തിലെ ഷെഡ്ഡിഗദ്ദെ മുങ്കിലെ നാരായണമംഗലം റോഡ് ഉത്സവാന്തരീക്ഷത്തില്‍ മഞ്ചേശ്വരം എംഎല്‍എ

Kasaragod

മംഗളൂരു-രാമേശ്വരം പ്രതിവാര വണ്ടി: കേരളത്തില്‍ അഞ്ച് സ്റ്റോപ്പുകള്‍ മാത്രം

കണ്ണൂര്‍: കേരളത്തില്‍നിന്ന് നേരിട്ട് രാമേശ്വരത്തേക്കുള്ള മംഗളൂരു-രാമേശ്വരം പ്രതിവാര എക്സ്പ്രസിന് കേരളത്തില്‍ അഞ്ച് സ്റ്റോപ്പുകള്‍ മാത്രം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. 2024-ല്‍ റെയില്‍വേ

Kasaragod

ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റിന് ‘പുതുശ്വാസം’

കാസര്‍കോട് : ഊര്‍ദ്ധശ്വാസം വലിച്ചിരുന്ന കാസര്‍കോട് ജനറല്‍ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റിന് പുതുശ്വാസം. മൂന്ന് വര്‍ഷം മുന്‍പ് ചിന്മയമിഷന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പ്ലാന്റ് അധികൃതരുടെ അനാസ്ഥ കാരണം പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍

Kasaragod

കര്‍ണാടകയിലേക്ക് ചെങ്കല്ല് കടത്ത്; ഇവിടെ കല്ല് കിട്ടാനില്ല

കുമ്പള: കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളില്‍നിന്ന് അനധികൃത ചെങ്കല്ല് കടത്ത് വ്യാപകം. കര്‍ണാടകയില്‍ചെങ്കല്‍ഖനനത്തിനു നിയന്ത്രണമുള്ളതിനാല്‍, ഇവിടെനിന്നുള്ള ചെങ്കല്ലുകള്‍ക്ക് അവിടെ ആവശ്യക്കാരേറെയാണ്. കുമ്പള ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ നാരായണമംഗലം, പുത്തിഗെ

Kasaragod

മരക്കാപ്പുകടപ്പുറം ഗവണ്‍മെന്റ് ഫിഷറീസ് ഹൈസ്‌കൂളിന് കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉല്‍ഘാടനം കാഞ്ഞങ്ങാട് എം എല്‍ എ ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു.

മരക്കാപ്പുകടപ്പുറം ഗവണ്‍മെന്റ് ഫിഷറീസ് ഹൈസ്‌കൂളിന് കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉല്‍ഘാടനം കാഞ്ഞങ്ങാട് എം എല്‍ എ ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ

Kasaragod

പറവകള്‍ക്കൊരു കുടം തണ്ണീര്‍

പറവകള്‍ക്കൊരു കുടം തണ്ണീര്‍ബേളൂര്‍: കടുത്ത വേനലില്‍ വറ്റി വരളുന്ന പുഴകളും ജലാശയങ്ങളും ജീവജാലങ്ങള്‍ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവയ്ക്ക് ദാഹജലം ഒരുക്കുകയാണ് ജിയുപിഎസ് ബേളൂരിലെ പരിസ്ഥിതിക്ലബ് അംഗങ്ങള്‍. പാഠ

Scroll to Top