പിഎം ശ്രീ വിവാദം: ഒരടിപോലും പിന്നോട്ട് പോകാതെ CPI; ഒടുവില്‍ മുട്ടുമടക്കി CPIM
പിഎം ശ്രീ പദ്ധതി ധാരണാപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ എല്‍ഡിഎഫില്‍ പ്രശ്‌നങ്ങളും ആരംഭിച്ചു. പിഎം ശ്രീ പദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാ?ഗമാണെന്നും ഒരിക്കലും […]











