കേരള ബജറ്റ് 2026: എട്ട് ജില്ലകളില്‍ കൂടുതല്‍ പദ്ധതികള്‍; ബജറ്റില്‍ ഓരോ ജില്ലയ്ക്കും കിട്ടിയത്
മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിച്ച 2026-27 വര്‍ഷത്തെ പുതുക്കിയ ബജറ്റ്, സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജനപ്രിയ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെയുള്ള വിവിധ ജില്ലകള്‍ക്കായി […]











