കിഫ്ബി വഴി കണ്ണൂരില്‍ ഭൂമി ഏറ്റെടുക്കാന്‍ അടിയന്തരനടപടി വേണമെന്ന് അഭിപ്രായപ്പെട്ടത് പിണറായി വിജയന്‍. വ്യവസായ വികസനത്തിന് അനിവാര്യമെന്ന അഭിപ്രായം രേഖപ്പെടുത്തിയ ബോര്‍ഡ് യോഗത്തിന്റെ രേഖ പുറത്ത്. ഭൂമിക്ക് വില ഇട്ടത് കിന്‍ഫ്രയുടെ കുറിപ്പില്‍.തിരുവനന്തപുരം:…
ഗുവാഹത്തി: മണിപ്പൂരില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മ്യാന്‍മാര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നാഗാ ഭൂരിപക്ഷ മേഖലയായ കംജോഗ് ജില്ലയിലെ കുകി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്.…
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി വനിത മാധ്യമപ്രവര്‍ത്തക. തിങ്കളാഴ്ച ഇന്ത്യ സഖ്യം നടത്തിയ സുപ്രീംകോടതി മാര്‍ച്ചിനിടെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. ഡല്‍ഹി ഡി.സി.പിക്ക് നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. റിച്ചാ പരാശര്‍…
ചെന്നൈ: എസ്ഐആറിനെതിരെ പ്രമേയം പാസാക്കി ഡിഎംകെ എംപിമാരുടെ യോഗം. പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മൂന്ന് പ്രമേയങ്ങളാണ് പാസാക്കിയത്. എസ്ഐആര്‍ റദ്ദാക്കണമെന്നും സിഇസി ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും…
ചെന്നൈ: അന്തരിച്ച സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ. സ്വദേശമായ റാണിപ്പേട്ട് ചക്കരമല്ലൂരിലാണ് സംസ്‌കാര ചടങ്ങുകള്‍. നാളെ രാവിലെ ചെന്നൈയില്‍ നിന്ന് മൃതദേഹം റാണിപ്പേട്ടിലേക്ക് കൊണ്ടുപോകും. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി സി ജോസഫ്…
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ‘തിരംഗ യാത്ര’യില്‍ പങ്കെടുക്കാനിറങ്ങവെ ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സി ജെ പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയ്ക്ക് ജാമ്യം. കോടതിയില്‍ ഹാജരാക്കിയ ദീപ്കെയെ…
ഡല്‍ഹി: ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ തിരംഗ മാര്‍ച്ചിന് മുന്‍പ് ഡല്‍ഹിയില്‍ നാടകീയരംഗങ്ങള്‍. താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങിയ സിജെപി കണ്‍വീനര്‍ അഭിജീത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ പതാകയും…
ദില്ലി: അങ്കിത ഭണ്ഡാരി കേസിലെ ആരോപണം ചൂണ്ടിക്കാട്ടി സിക്കിം ഗവര്‍ണ്ണര്‍ ദുഷ്യന്ത് ഗൗതമിന്റെ നിയമനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി. കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാകും വരെ നിയമനം തടയണമെന്ന് രാഹുല്‍…
കൊച്ചി: ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്‌സ് പോസ്റ്റിന്റെ പേരില്‍ കെ പി സി സിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സുപ്രീം…
പിണറായി വിജയന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. അഴിമതിയില്‍ തെളിവ് ഉണ്ടെങ്കില്‍ പ്രാഥമിക അന്വേഷണം വേണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം.തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി…