ഷുക്കൂര്‍ കോളിക്കര സിഒഎ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം

ഷുക്കൂര്‍ കോളിക്കര സിഒഎ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി ഷുക്കൂര്‍ കോളിക്കരയെ തിരഞ്ഞെടുത്തു.

മലപ്പുറം തിരൂരില്‍ വെച്ച് നടന്ന സിഒഎ 15-ാമത് സംസ്ഥാന സമ്മേളനത്തില്‍ വെച്ചാണ് കാസര്‍ഗോഡ് ജില്ലക്കാരനായ ഷുക്കൂര്‍ കോളിക്കരയെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തത്

Scroll to Top