മൊഗ്രാല്‍. മൊഗ്രാല്‍ മൈമൂന്‍ നഗറിലെ ‘സുല്‍ത്താന്‍ ഗാര്‍ഡന്‍”ഹൗസില്‍ മുഹമ്മദ് മൊഗ്രാല്‍(56) നിര്യാതനായി.
ഇന്ന് വെളുപ്പിന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.മകന്‍ ഫാറൂഖിന്റെ ഈ മാസം 17ന് നടക്കേണ്ടിയിരുന്ന നിക്കാഹിന്റെ ഒരുക്കത്തിനിടെ ഉണ്ടായ ഉപ്പയുടെ ആകസ്മിക മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി.
ഭാര്യ:ആമിന.മക്കള്‍ താജുദ്ദീന്‍ മൊഗ്രാല്‍(ഫ്രണ്ട്‌സ് ക്ലബ് സെക്രട്ടറി) ഫാറൂഖ്,സൈറാബാനു, ആയിഷത്ത് റബീന, ഉബൈദ.
മരുമക്കള്‍:ആബിദ (മൊഗ്രാല്‍) ലത്തീഫ് (ബദിയടുക്ക) മുനീര്‍ (പേരാല്‍ കണ്ണൂര്‍) സിദ്ദീഖ് (മൊഗ്രാല്‍പുത്തൂര്‍, കമ്പാര്‍)
ഏക സഹോദരന്‍: അബൂബക്കര്‍പൊവ്വ ല്‍.
മയ്യത്ത് രാവിലെ11.30- ഓടെ മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് പരിസരത്ത് കബറടക്കും.നിര്യാ ണത്തില്‍ മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്, മൊഗ്രാല്‍ ദേശീയവേദി,ദീനാര്‍ യുവജന സംഘം, ഐഎന്‍എല്‍ കുമ്പള പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു.
മുഹമ്മദ് മൊഗ്രാല്‍ നിര്യാതനായി
76
previous post