പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി: കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. പറവൂരിലാണ് സംഭവം. പറവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ഡി സതീശന്റെ കലാശക്കൊട്ടിനിടെയാണ് ദാരുണ സംഭവമുണ്ടായത്. തത്തപ്പിളളി സ്വദേശി അലി (70) ആണ് മരിച്ചത്.




