നൃത്തകലാഗവേഷകന്‍ ആര്‍.കെ കാനായി എന്ന രാധാകൃഷ്ണന്‍ കാനായിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസറഗോഡ് പിലിക്കോട് സ്വദേശിയും കാനായി കുടുംബാംഗവുമായ നൃത്തകലാഗവേഷകന്‍ ആര്‍.കെ കാനായി എന്ന രാധാകൃഷ്ണന്‍ കാനായിയെ (60) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.




