ഹജ്ജ് യാത്രയ്ക്ക് പുറപ്പെടുന്ന ഹാരിസ് ദാരിമിക്ക് സ്‌നേഹപൂര്‍വ്വം യാത്രയയപ്പ് നല്‍കി

കാസര്‍കോട്: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെടുന്ന എസ്‌കെഎസ്എസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയ്ക്ക് സ്‌നേഹപൂര്‍വ്വം യാത്രയപ്പ് നല്‍കി. ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖപ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഹംദുല്ലാ തങ്ങള്‍ മഷ്ഹൂര്‍ ഹാരാര്‍പ്പണം നടത്തി എം എ ഖലീല്‍. സംസ്ഥാന സെക്രട്ടറി അസ്‌കര്‍ അലി മാസ്റ്റര്‍, സൈനുദീന്‍ ഒളവട്ടൂര്‍ .
ഹാരിസ് ദാരിമി ബെദിര, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സയ്യിദ് യാസര്‍ തങ്ങള്‍ ജമലുല്ലൈലി പടന്നക്കാട്, ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സിദ്ദീഖ് മാസ്റ്റര്‍ ബെളിഞ്ചം, ജില്ലാ ഭാരവാഹികളായ യൂനുസ് ഫൈസി കാക്കടവ്, അബ്ദുറസാഖ് അസ്ഹരി പാത്തൂര്‍, അബ്ദുല്ല യമാനി മേല്‍പ്പറമ്പ്, ഇബ്രാഹിം അസ്ഹരി പള്ളംകോട്, ഹാഫിള്‍ റാഷിദ് ഫൈസി ആമത്തല, അന്‍വര്‍ തുപ്പക്കല്‍, ഉസാം പള്ളങ്കോട്, നാസര്‍ അസ്ഹരി കുഞ്ചത്തൂര്‍, അബ്ദു റാസിഖ് ഹുദവി പേരാല്‍, സഈദ് വലിയപറമ്പ്, ഹാഷിര്‍ കോട്ടിക്കുളം, സുഹൈല്‍ ഫൈസി കമ്പാര്‍, റൗഫ് ഫൈസി, മുനാസ് മൗലവി അടുക്കം, റിയാസ് പേരാല്‍, ഉനൈസ് അസ്നവി കളത്തൂര്‍, സുഹൈല്‍ റഹ്‌മനി, യൂസുഫ് ദാഇ ദാരിമി ചെര്‍ക്കള, ശമിഠ ഹുദവി, അജ്മല്‍ ഫൈസി, മുഹ്യദ്ധീന്‍ ഫൈസി പുളിക്കൂര്‍, ഹുദൈഫ് വി.പി.എം, റശീദ് പി.സി, ശഹീദ് മീഞ്ച, റഫീഖ് യമാനി മേല്‍പ്പറമ്പ്, റഫീഖ് ദാരിമി, അബ്ദുല്‍ ഖാദര്‍ കോപ്പ, അബ്ദു സമദ് സി.എ, മുസല്‍ ഫൈസി കന്തല്‍, ജംഷീര്‍ മെഗ്രാല്‍, കരിം മാസ്റ്റര്‍ ഉപ്പള, അബ്ദുള്‍ നാസര്‍ ജലാലി ഇര്‍ഫാനി മഖ്ദൂമി എന്നിവര്‍ സംബന്ധിച്ചു.

Scroll to Top